You are Here : Home / USA News

ദേവയാനി പ്രശ്‌നത്തില്‍ വിയന്ന കരാര്‍ നടപ്പാക്കണം: ഫോമാ പൊളിറ്റിക്കല്‍ ഫോറം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 19, 2013 11:04 hrs UTC

ന്യൂയോര്‍ക്ക്‌: ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയ ജോലിക്കാര്‍ പാലിക്കപ്പെടേണ്ടതും, വേണ്ടി വന്നാല്‍ അവര്‍ക്കെതിരെ എടുക്കണ്ടതുമായ നടപടികളുടെ പൂര്‍ണ്ണരൂപമാണ്‌ എല്ലാരാജ്യങ്ങളും തത്വത്തില്‍ അംഗീകരിച്ച വിയന്ന കരാര്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഔദ്യോഗിക വ്യക്തിക്കെതിരെ ഉള്ള നടപടിയില്‍ ഖേദമുണ്ടന്നും, കോടതിയില്‍ കേസുകള്‍ നിലനില്‌ക്കുന്നതിനാല്‍ ഇത്‌ സംബന്ധിച്ചു കൂടിതാലായി ഒന്നും പറയാന്‍ കഴിയില്ലന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറം വ്യക്താക്കളായ തോമസ്‌ ടി ഉമ്മനും, പന്തളം ബിജു തോമസും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More