സണ്ണി കല്ലുപ്പാറ
ഏപ്രില്‍ 8 ബുധനാഴ്ച അന്തരിച്ച ശ്രീമതി മേരിക്കുട്ടിതോമസിന്റെ (ലീലാമ്മയുടെ) സംസ്കാര ശുശ്രുഷ ഏപ്രില്‍ 15 ബുധനാഴ്ച സ്പാര്ക്കിലിലുള്ള റോക്ലാന്‍ഡ് സെമെറ്റിരിയല്നടന്നു.
രാവിലെ 10 മണിക്ക് ഓറഞ്ച് കൗണ്ടിയില്‍ ഉള്ള SMITH SEAMAN AND QUACKERBUSH ഫ്യൂണറല്‍ ഹോമില്‍ മാര്‍ത്തോമാ സഭയുടെ നിശ്ചിത മൂന്നാം ആരാധന ന്യൂയോര്‍ക് സെയിന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ ZOOM വഴി ഇടവക വികാരി റവ സാജു സി പാപ്പച്ചന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. ആരാധനക്ക് മുമ്പ് ലീലാമ്മയുടെ അമ്മയുടെ സഹോദരി ശ്രിമതി റേച്ചല്‍ ചാക്കോ ഫ്ലോറിഡയില്‍നിന്ന് zoom വഴി അനുശോചനം രേഖപ്പെടുത്തി.
മൂത്ത മകള്‍ ഡോക്ടര്‍ ലിസ്റ്റി തോമസ്, ഇളയ മകന് ശ്രി ലവന് തോമസ്എന്നിവര്‍ മമ്മിയുടെ സ്നേഹത്തെ കുറിച്ചും കരുതലിനെകുറിച്ചും സംസാരിച്ചു. മേരിക്കുട്ടി യുടെ ഭര്‍ത്താവ് ശ്രി പി.റ്റി. തോമസ് ഒരു റോയല്‍ ഹോം ഗോയിങ് സര്‍വീസ് കൊടുക്കാന്കഴിയാഞ്ഞതില് മേരിക്കുട്ടിയോട് ക്ഷമ ചോദിച്ചു. ZOOM വഴിയും LIVE STREAMING വഴി ഇതു സാധ്യ മാക്കി തന്ന ഉല്ലാസ് താന്നിക്കല്‍, ജോണ്‍ എബ്രഹാം, ലിറ്ററന് തോമസ്, CHRISTIAN TV, ഇടവക വികാരി റവ സാജു സി പാപ്പച്ചന്, മറ്റുപങ്കെടുത്ത എല്ലാ വൈദികര്‍ക്കും ബന്ധു മിത്രാദികള്‍ക്കും നന്ദിപ്രകാശിപ്പിച്ചു. ഒരു ഹാലേലുയ്യാ മീറ്റിംഗ് ഉണ്ടെന്നും ആ ഹാലേലുയ്യാ മീറ്റിംഗില്‍ വീണ്ടും കാണാം എന്ന അര്‍ഥം വരുന്ന പാട്ട് പാടി ശുശ്രുഷ അവസാനിച്ചു
പതിനൊന്നു മണിയോടെ റോക്ലാന്‍ഡില്‍ ഉള്ള റോക്ലാന്ഡ്സെമീറ്ററിയിലേക്കു മേരി കുട്ടിയുടെ അന്ത്യ യാത്ര ആരംഭിച്ചു . 12.30 മണിയോടെ സംസ്കാര ശുശ്രൂഷ നടന്നു. ലീലാമ്മയുടെജീവിതത്തിനും കാലാവസ്ഥ അനുകൂലം ആക്കി തന്നതിനുംമറ്റു എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിനു സ്തുതിസ്തോത്രങ്ങള്‍.
Edison is a transportation hub, with an extensive network of highways passing through the township and connecting to major Northeast cities, New York City, Boston, Philadelphia, Trenton, Washington, D.C. Madhu Rajan, Edison, New Jersey,and others. As of May 2010 , the township had a total of 307.05 miles (494.15 km) of roadways, of which 257.31 miles (414.10 km) were maintained by the municipality, 29.78 miles (47.93 km) by Middlesex County and 14.75 miles (23.74 km) by the New Jersey Department of Transportation and 5.21 miles
Comments