You are Here : Home / USA News

ഈപ്പന്‍ ജോസഫ് (കെ.ജെ. ഈപ്പന്‍-74) ന്യു യോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, April 07, 2020 12:34 hrs UTC

 
 
ന്യു യോക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫ് (കെ.ജെ. ഈപ്പന്‍-74) ന്യു യോര്‍ക്കില്‍ നിര്യാതനായി. 
 
കോവിഡുമായി ബന്ധപ്പെട്ട് അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ലൊംഗ് ഐലന്‍ഡില്‍ വിന്‍ ത്രോപ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതാണ്. ഇന്നലെ ശ്വാസ തടസം വന്നു. പിന്നീട് ഹ്രുദയാഘാദത്തെ തുടര്‍ന്നാണു മരണം. 
 
 
നാട്ടില്‍ പി ആന്‍ഡ് ടിയില്‍ നിന്നു റിട്ടയര്‍ചെയ്തതാണ്.
 
ഭാര്യ ആലീസ് ഈപ്പന്‍ നെടുമ്പ്രം മുളമൂട്ടില്‍ കുടുംബാംഗം. മക്കള്‍: അരുണ്‍, സരുണ്‍, വരുണ്‍.
 
സഹോദരര്‍: കെ.ജെ. ജോസഫ്, കുരിയന്‍ ജോസഫ്, പൗലോസ് ജോസഫ്, വര്‍ഗീസ് ജോസഫ്, (ഫോമാ മുന്‍ ആര്‍.വി.പി, ഐ.എന്‍.ഒസി സെക്രട്ടറി) ഫിലിപ്പോസ് ജോസഫ് (ഷാജി-സിനിമാ നിര്‍മ്മാതാവ്) 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.