You are Here : Home / USA News

തങ്കമ്മ ജോണ്‍ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, November 17, 2013 01:04 hrs UTC

ന്യു യോര്‍ക്ക്: ആറന്മുള കാഞ്ഞിരമണ്ണില്‍ പരേതനായ കെ.വി. ജോണിന്റെ ഭാര്യ തങ്കമ്മ ജോണ്‍ (75 വയസ്) ലോംഗ് ഐലന്‍ഡിലെ പോര്‍ട്ട് ജെഫേഴ്‌സനില്‍ നവംബര്‍ 16-നു നിര്യാതയായി. സംസ്‌കാരം പിന്നീട് മാരാമണ്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍. ഇലന്തൂര്‍ നക്കിരേത്ത് വടക്കേതില്‍ കുടുംബാംഗമാണ്.അമേരിക്കയില്‍ എത്തിയിട്ട് 26 വര്‍ഷമായി മകള്‍: ഓമന. മരുമകന്‍: മോഹന്‍ (കോന്നി ചിറമണ്ണില്‍ കുടുംബാംഗം).

 

കൊച്ചുമക്കള്‍: ശ്യാമ, സുജിത്, രേഷ്മ. മൂത്ത സഹോദരി പൊടിയമ്മ വര്‍ഗീസ് (നക്കിരേത്ത് വടക്കേതില്‍, ഇലംതൂര്‍); പരേതയായ ചിന്നമ്മ കോശി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.