You are Here : Home / USA News

ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86)നിര്യാതയായി

Text Size  

Story Dated: Thursday, June 27, 2019 02:16 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി
 
 
ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി.
 
പരേത തീക്കോയി മുതുകാട്ടില്‍ കുടുബാംഗമാണ്.
 
മക്കള്‍: ജെയിംസ് ജോസഫ് (ഷാജി) (ന്യൂജേഴ്‌സി), മോളി നെല്ലിക്കുന്നേല്‍ (ന്യൂജേഴ്‌സി), ജോണ്‍ ജോസഫ് (പാലാ),ജോസഫ് കളപ്പുര (സിബിച്ചന്‍) (ന്യൂജേഴ്‌സി), ജൂലി ടോം പുല്‍പ്പറമ്പില്‍ (തൊടുപുഴ).
 
മരുമക്കള്‍: മേഴ്‌സി ജെയിംസ് , കുര്യന്‍ നെല്ലിക്കുന്നേല്‍, സിനി ജോസഫ്, ലീമ ജോണ്‍, ടോം പുല്‍പ്പറമ്പില്‍.
 
കൊച്ചു മക്കള്‍: ജോസ്, റ്റോമി, ജോര്‍ജ്, ജോണി, ബെന്‍, മെറിന്‍, ജോണ്‍, അംഗിത, മെറീജ, ജോസ്.
 
സംസ്‌കാര ശുശ്രൂഷകള്‍ പാലാ സെന്റ് തോമസ് കത്തീണ്ട്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.