റിച്ച്മണ്ട് (ബ്രിട്ടീഷ് കൊളംബിയ) : കോഴഞ്ചേരി മാരാമണ്‍ കോലത്ത് കെ പി ജോസഫ് (കുഞ്ഞ്87) കാനഡയില്‍ നിര്യാതനായി. ഭാര്യ കുഞ്ഞൂഞ്ഞമ്മ മല്ലപ്പള്ളി മങ്കുഴിപ്പടി വല്ല്യവീട്ടില്‍ തോപ്പില്‍ കുടുംബാംഗം. സംസ്കാരം പിന്നീട്. മക്കള്‍ : ക്രിസ്റ്റി (ന്യൂസിലന്‍ഡ്), സോണി , റോയി, ബോബി (മൂവരും വാന്‍കൂവര്‍, കാനഡ) മരുമക്കള്‍: മോളി (ന്യൂസിലന്‍ഡ്), സൂസന്, സാന്ദ്ര, പ്രസന്ന (മൂവരും കാനഡ). പരേതന് ബ്രിട്ടീഷ് നേവി, ഇന്ത്യന്‍ നേവി, മുംബൈ അറ്റോമിക് എനര്‍ജി എന്നിവടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട് .
Comments