You are Here : Home / USA News

`മണി ഡാര്‍ട്ടില്‍' സമ്മാനപ്പെരുമഴ

Text Size  

Story Dated: Saturday, October 12, 2013 01:01 hrs UTC

ഈ ഉത്സവനാളില്‍ സ്വര്‍ണ്ണനാണയങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. നാണയവിനിമയ രംഗത്തെ പ്രമുഖരായ മണിഡാര്‍ട്ട്‌ ഗ്ലോബല്‍ സര്‍വീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍വീസായ `മണി ടു എനിവേര്‍' (www.money2anywhere.com) മുഖേന ഒക്‌ടോബര്‍ മാസം പതിനൊന്നാം തീയതി മുതല്‍ നവംബര്‍ മാസം പതിനൊന്നാം തീയതി വരെ പണമിടപാടുകള്‍ നടത്തുന്ന യോഗ്യരായ ഉപഭോക്താക്കളില്‍ നിന്നും നവംബര്‍ മാസം 14-ന്‌ നടത്തപ്പെടുന്ന നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്‌ ഭാഗ്യശാലികള്‍ക്ക്‌ സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കുന്നു. മണിഡാര്‍ട്ടിനൊപ്പം ബാദ്ധ്യതയേതുമില്ലാതെ തുച്ഛമായ നിരക്കില്‍ (5 ഡോളര്‍) ഏതുസമയത്തും ഏതു രാജ്യത്തേക്കും എത്ര പണമിടപാടുകളും അനായാസമായി ചെയ്യാം. മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ ചെയ്യുന്ന എല്ലാ പണമിടപാടുകളുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കും ഈ പ്രചാരണ പരിപാടിയില്‍ പങ്കാളിത്തം ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.money2anywhere.com സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.