You are Here : Home / USA News

MAGH ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 26 ശനിയാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, October 04, 2013 09:47 hrs UTC

ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റന്റെ (MAGH) ജനറല്‍ ബോഡി 2014 ഒക്ടോബര്‍ 26 ശനിയഴ്ച വൈകുന്നേരം 5 മണിക്ക് കേരള ഹൗസില്‍ നടക്കുന്നതാണെന്ന് സെക്രട്ടറി എബ്രഹാം ഈപ്പന്‍ അറിയിച്ചു. അസ്സോസിയേഷന്റെ എല്ലാ അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More