You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ബ്രാംപ്ടന്‍ ഓണം ആഘോഷിച്ചു

Text Size  

Story Dated: Friday, October 04, 2013 09:28 hrs UTC

ഷിബു കിഴക്കേക്കുറ്റ്

 

ഫ്രണ്ട്‌സ് ഓഫ് ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ബ്രാംപ്ടന്‍ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 29 നു ബ്രാംപ്ടനിലെ ചിന്‍ഗോകോസി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു പരിപാടി. അഞ്ഞൂറില്‍പരം ആളുകള്‍ പങ്കെടുത്തു. പ്രസിദ്ധ സാഹിത്യകാരനും ഗായകനും ആയ ശ്രീ കാവാലം ശ്രീകുമാരി# വിശിഷ്ട അതിഥി ആയിരുന്നു. പരിപാടിയോട് സഹകരിച്ച എല്ലാ ജനങ്ങളോടും ഫ്രണ്ട്‌സ് ഓഫ് ഗുരുവായൂരപ്പന്‍ ടെമ്പിള്‍ നന്ദി അിറയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More