You are Here : Home / USA News

റിമിനിയില്‍ ഓണാഘോഷം 22 ന്

Text Size  

Story Dated: Sunday, September 15, 2013 12:16 hrs UTC

റോം: ഇറ്റലിയിലെ റിമിനിയില്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (ഐസിഎ) ആഭിമുഖ്യത്തില്‍ തിരുവോണാഘോഷം സംഘടിപ്പിയ്ക്കുന്നു. റിമിനി സെന്റ് മിഖായേല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ആഘോഷത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സംഘാടക സമിതി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ കുഴിപറമ്പില്‍(പ്രസിഡന്റ് ഐസിഎ), ഫോണ്‍ :3474422040. ഐസിഎ നേതൃത്വത്തില്‍ ലൂര്‍ദ്ദിലേയ്ക്ക് തീര്‍ത്ഥാനടന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 13 മുതല്‍ 16 വരെയാണ് തീര്‍ത്ഥാടനം. വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More