You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളി ചാരിറ്റി ഡിന്നര്‍ സെപ്‌റ്റംബര്‍ 21-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 13, 2013 10:22 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം സെപ്‌റ്റംബര്‍ 21-ന്‌ വൈകുന്നേരം 5 മണിക്ക്‌ മെറിക്കിലുള്ള ക്യൂര്‍ ഓഫ്‌ ആര്‍സ്‌ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണശബളമായ നൃത്തനൃത്യങ്ങള്‍, ഗാനമേള, നാടകം തുടങ്ങിയ പരിപാടികള്‍ നടത്തുന്നു. കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കുന്നതാണ്‌. മാത്യുച്ചേട്ടന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.