ന്യൂയോര്‍ക്ക് . ആലപ്പുഴ തത്തംപളളി കുന്നംപളളിയില് ജോര്‍ജ് ഡാനിയേലിന്‍െറ സഹധര്‍മ്മിണി റേച്ചല്‍(ചെല്ലമ്മ-73) നിര്യാതയായി. ന്യൂയോര്‍ക്കില്‍ രണ്ട് ദശാബ്ദത്തിലധികമായി കുടുംബ സമേതം താമസിച്ചു വരികയായിരുന്നു പരേത.
മക്കള്‍ : ജെസ്സി, ജിജി
മരുമക്കള്‍ : ടി. ജെ. വര്‍ഗീസ്(ജോസ്), ബിനി.
ഡിസംബര്‍ അഞ്ച് വെളളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതല്‍ 9 മണി വരെ വാലിസ്ട്രീമിലുളള ഗേറ്റ്വേ ചര്‍ച്ചില്‍ വെച്ച് വ്യൂവിങ് നടക്കും.
അഡ്രസ് :
ഗേറ്റ്വേ ക്രിസ്ത്യന്‍ സെന്റര്‍
502 നോര്‍ത്ത് സെന്റട്രല്‍ അവന്യൂ,
വാലിസ്ട്രീം, ന്യുയോര്‍ക്ക് - 11580
സംസ്ക്കാര ശുശ്രൂഷ ഡിസംബര്‍ ആറ് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് എല്മണ്ട് ഷാലേം ടാബര്‍നാക്കിള്‍ ചര്‍ച്ചിന്‍െറ നേതൃത്വത്തില്‍ മോനീസ് ജോര്‍ജ് നിര്‍വ്വഹിക്കും.
വാര്‍ത്ത. ജേക്കബ്
Comments