You are Here : Home / USA News

ഗായിക നിര്‍മ്മലാ പീറ്റര്‍ അറ്റ്‌ലാന്റയില്‍

Text Size  

Story Dated: Thursday, November 20, 2014 09:23 hrs UTC

ജോണ്‍സ്‌ പി. മാത്യൂസ്‌

 

അറ്റ്‌ലാന്റ: ക്രൈസ്‌തവ കൈരളിയുടെ സംഗീത ഇതിഹാസമായിരുന്ന പരേതനായ ജെ.വി. പീറ്ററിന്റെ സഹധര്‍മ്മിണി ഗായിക നിര്‍മ്മല പീറ്റര്‍ നയിക്കുന്ന ഗാനശുശ്രൂഷ നവംബര്‍ 23-ന്‌ ഞായറാഴ്‌ചവൈകുന്നേരം 6:00 മണിക്ക്‌ ലോറന്‍സ്‌ വില്ലിലുള്ളഅറ്റ്‌ലാന്റാഐ.പി.സി ചര്‍ച്ചില്‍ (545 റോക്ക്‌സ്‌പ്രിംഗ്‌റോഡ്‌, ലോറന്‍സ്‌ വില്ല്‌, ജോര്‍ജ്ജിയ 30043) വെച്ച്‌ നടക്കും. പാസ്റ്റര്‍ജോര്‍ജ്ജ്‌മാത|വിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഈ ഗാന ശുശ്രൂഷയില്‍ ജെ.വി. പീറ്ററിന്റെ ഗാനങ്ങള്‍ ശ്രവിക്കുന്നതോടൊപ്പം അവസാനമായി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള സീഡികള്‍ ലഭിക്കുന്നതുമാണ്‌. 700-ഓളം ഗാനങ്ങളുടെശേകരവും, 200-ഓളം കലാകാരന്മാരേയുംവാര്‍ത്തെടുത്ത മലയാളക്രൈസ്‌തവലോകത്തെ ആദ്യത്തെ മ്യൂസിക്ക്‌ ട്രൂപ്പായ ഗോസ്‌പല്‍ ടൂണേഴ്‌സാണ്‌ പശ്ചാത്തല സംഗീതംഒരുക്കുന്നത്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജന്‍ ആര്യപ്പള്ളില്‍ - 678-571-6398, ജോസ്‌ അറ്റ്‌ലാന്റ - 404-406-5882, ജയിംസ്‌ റ്റി. സാമുവേല്‍ - 770-713-1727

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.