You are Here : Home / USA News

ഒ.വി.ബി.എസ്സ്‌ ക്യാമ്പ്‌ ജൂലൈ 25, 26, 27 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 23, 2013 02:53 hrs UTC

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐയലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഒ.വി.ബി.എസ്സ്‌ ക്യാമ്പ്‌ ജൂലൈ 25, 26, 27 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. കുട്ടികള്‍ക്കായുള്ള വേദപഠന ക്ലാസ്‌, ഗാന പരിശീ ലനം, മറ്റ്‌ വിവിധഇനം വിനോദ പരിപാടികളും ഉള്‍പ്പെടുത്തിയിടുണ്ട്‌. ജൂലൈ 27 ശനീയാഴ്‌ച വൈകിട്ടു പരേഡും , കുട്ടികളുടെ കലാപരിപാടികളും, ഗ്രാജുവേറ്റ്‌സ്‌ അനുമോദന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്‌. കുടുതല്‍ വിവരങ്ങള്‍ക്ക്‌ : രാജു ജോയ്‌, 973 243 9879.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.