You are Here : Home / USA News

ട്രിപ്പിഗേറ്റര്‍ ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വഴികാട്ടി

Text Size  

Story Dated: Sunday, November 02, 2014 09:59 hrs UTC

   

ഡാലസ്‌: ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ക്ക്‌ യാത്ര ആസൂത്രണം ചെയ്യാന്‍ സഹായമൊരുക്കുന്ന  ആപ്ലിക്കേഷന്‍ കേന്ദ്ര ടൂറിസം വകുപ്പ്‌ പുറത്തിറക്കി. ട്രിപ്പിഗേറ്റര്‍ (Tripigator) എന്ന പേരില്‍ ആന്‍ഡ്രോയിഡ്‌ മൊബൈല്‍ ആപ്ലിക്കേഷനാണ്‌ പുറത്തിറക്കിയത്‌.

യാത്രാ സമയം, ബജറ്റ്‌, താത്‌പര്യമുള്ള മേഖലകള്‍, ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‌ക്ക്‌റ യാത്ര ആസൂത്രണം ചെയ്യാന്‍ സഹായമൊരുക്കുന്നതാണ്‌ ഈ ആപ്ലിക്കേഷന്‍.
www.tripigator.com എന്ന പേരിലുള്ള ഔദ്യോഗിക യാത്രാസൂത്രണ വെബ്‌സൈറ്റിന്റെ ഭാഗമാണ്‌ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍. വിദേശത്തുള്ളവര്‌ക്ക്‌ ഇന്ത്യയിലേക്ക്‌ യാത്ര ആസൂത്രണം ചെയ്യാന്‍ ട്രിപ്പിഗേറ്റര്‍.കോം വെബ്‌സൈറ്റ്‌ വളരെ സഹായിയാണ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.