You are Here : Home / USA News

മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, October 11, 2014 01:13 hrs UTC

    
ഹൂസ്റ്റണ്‍ . ഗ്രെയിറ്റര്‍ ഹൂസ്റ്റണിലുള്ള മnല്ലപ്പളളി സ്വദേശികളുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18 ശനിയാഴ്ച നാലു മണിക്ക് സ്റ്റാഫോര്‍ഡില്‍ 920, എഫ്എം 1092, സ്റ്റാഫോര്‍ഡ്, 77477 ലുളള സ്യൂട്ട് 200 ല്‍ നടത്തുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സംഘാടകര്‍ അറിയിച്ചു.

താല്‍പര്യമുളള എല്ലാ മല്ലപ്പളളി സ്വദേശികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ചാക്കോ നൈനാന്‍(പ്രസിഡന്റ്) : 832 661 7555
സിജോ ജോയി (സെക്രട്ടറി) : 409 354 3414

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.