You are Here : Home / USA News

ടോമി അഗസ്റിന്‍ തെക്കേക്കര ഫിലഡല്ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, October 08, 2014 01:33 hrs UTC


വിന്‍സെന്റ്  ഇമ്മാനുവല്‍
ആലുവ സ്വദേശിയും ഫിലഡല്‍ഫിയ സീറോ മലബാര്‍  പള്ളി  കൈക്കാരനുമായിരുന്ന (2011-12) ടോമി അഗസ്റിന്‍  തെക്കേക്കര (48) ഹൃദയാഘാതം മൂലം നിര്യാതനായി
ബോംബെയിലും സൗദിയിലും ജോലി ചെയ്ത ശേഷമാണ് അമേരിക്കയിലേക്കു കുടിയേറിയത്.   എസ്‌. എം. സി. സി ചാപ്ടര്‍  ട്രഷരര്‍ ആയിരുന്നു. എ കെ.ഇ.ആര്‍ ഷിപ്പ്യാര്‍ഡിലാണു ജോലി ചെയ്തിരുന്നത്
ഭാര്യ ഷീബ ടോമി ചമ്പക്കുളം ചേലേക്കാട് കുടുംബാംഗം. ഒസ്ടിന്‍, അഗ്സന്‍  എന്നിവര്‍  മക്കള്‍. നെല്‍സന്‍ (ഫിലഡല്‍ഫിയ) മേമി ഷാബു (ആലുവ) മിനി ആന്റണി (ഫിലഡല്ഫിയ) എന്നിവര്‍ സഹോദരരാണ് . സാമുഹിക സാംസ്കാരിക  രംഗത്ത്‌ സജീവമായ കുര്യാക്കോസ് കുടക്കച്ചിറയുടെ  ഭാര്യാസഹോദരിയുടെ പുത്രനാണ്.
വിവരങ്ങള്ക്ക്: 215-828-5133; 215-698-7351

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.