You are Here : Home / USA News

ഡാലസില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ശനിയാഴ്ച

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 12, 2014 11:25 hrs UTC


ഡാലസ് . ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ 160 -ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇര്‍വിങ് ചിന്മയാ മിഷന്‍ ചിത്രക്കൂട്ടില്‍ വച്ച് നടക്കും. വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് പരിപാടികള്‍.

ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഇന്റര്‍നെറ്റില്‍ ഉണ്ടായിരിക്കുന്നതാണ്.

സ്ട്രീമിംഗ് ലിങ്ക് :

www.ustream.tv/channel/sree-narayana-mission-north-texas



കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് വിശ്വനാഥന്‍ : 972 786 4026
നന്ദകുമാര്‍ അമ്മിണി : 214 864 9789
പ്രമോദ് : 214 605 6200
സുജി വാസവന്‍ : 201 838 6545
ദീപക് : 972 793 2151

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.