You are Here : Home / USA News

അറ്റ്ലാന്റയില്‍ സുവിശേഷ യോഗം; ഡോ. എം. കെ. കോശി പ്രസംഗിക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, September 09, 2014 10:47 hrs UTC


അറ്റ്ലാന്റാ . സെന്റ്  തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യാ അറ്റ്ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗം നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 13 ന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫായറ്റ് പ്രിസ്ബെറ്റീരിയന്‍ ചര്‍ച്ചില്‍ (791, ട്ടഞ്ഞമ്പ"ട്ടണ്ടക്ക 92, ഞ്ചക്കണ്‍ഞ്ഞസ്സസ്സഞ്ഞര്‍ണ്ടന്തന്തഞ്ഞ, ട്ടക്ക 30214) വച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗത്തില്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ബിഷപ്പ് ഡോ. എം. കെ. കോശി തിരുവചന ശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്.

ഈ ശുശ്രൂഷയില്‍ സഭാ വ്യത്യാസമെന്യേ ഏവരും പ്രാര്‍ഥനാപൂര്‍വ്വം കടന്നു വന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് തോമസ് : 770 716 3414, 770 716 3414

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More