You are Here : Home / USA News

സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍ ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, August 11, 2014 10:31 hrs UTC

ഡാലസ് . സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ തിരുന്നാളാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 തിയതികളില്‍ പ്രസിദ്ധ സംഗീതജ്ഞനും വചന ശുശ്രൂഷകനുമായ സണ്ണി സ്റ്റീഫന്‍ ക്ലാസുകള്‍ നയിക്കുന്നു. ഓഗസ്റ്റ് 30 ശനിയാഴ്ച ആരംഭിക്കുന്ന തിരുന്നാള്‍ സെപ്റ്റംബര്‍ 7 ന് സമാപിക്കും.

ഫാ. സജു നെടുമാന്‍കുഴിയില്‍ (വികാരി), മോന്‍സി ജോര്‍ജ് (സെക്രട്ടറി), ഫ്രാന്‍സിസ് ജോര്‍ജ് (ട്രഷറര്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.