You are Here : Home / USA News

സുമ കണ്ണച്ചാന്‍പറമ്പില്‍ ഡോക്ടറേറ്റ് നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 30, 2014 11:34 hrs UTC

ജോഹ്നസ്ബര്ഗ് : സൗത്ത് ആഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ സുമ ജോര്‍ജ്. ഇടയ്ക്കാട് ഇടവക കണ്ണച്ചാന്‍പറമ്പില്‍ ജോയിയുടെ ഭാര്യയും, റാന്നി ഇടവക പാറ്റാനിക്കല്‍ അവറാച്ചന്‍ - മേരിക്കുട്ടി ദമ്പതികളുടെ മകളുമാണ്. സൗത്ത് ആഫ്രിക്കയിലെ ലിംപോപ്പോ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ലക്ചററായി ജോലി ചെയ്തുവരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More