You are Here : Home / USA News

കോഴഞ്ചേരി സംഗമം 2014 ഓഗസ്റ്റ്‌ 9-ന്‌

Text Size  

Story Dated: Wednesday, July 09, 2014 10:48 hrs UTC

ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലുള്ള കോഴഞ്ചേരി സംഗമത്തിന്റെ പതിമൂന്നാം വാര്‍ഷിക സമ്മേളനം 2014 ഓഗസ്റ്റ്‌ ഒമ്പതിന്‌ ശനിയാഴ്‌ച വൈകുന്നേരം 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ ടെക്‌സസിലെ ഹൂസ്റ്റണില്‍ വെച്ച്‌ നടത്തുവാന്‍ തീരുമാനിച്ചു. ചടങ്ങിനോടനുബന്ധിച്ച്‌ ഡിന്നറും, ലഘുഭക്ഷവും ഒരുക്കിയിട്ടുണ്ട്‌. പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ ഭാരവാഹികള്‍ ഏവരേയും ക്ഷണിച്ചു.

സ്ഥലം: Ghazal India Cafe, 435 FM 1092 (Murphy Road), Suite S Stafford, TX 77477.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ശശിധരന്‍ നായര്‍ (832 860 0371),

ബേബിക്കുട്ടി (ഹൂസ്റ്റണ്‍) 713 906 8068,

അലക്‌സ്‌ (ഫിലാഡല്‍ഫിയ) 215 266 6233,

ലാലു (ഫിലാഡല്‍ഫിയ) 267 968 2100,

നിര്‍മ്മല്‍ (ഫ്‌ളോറിഡ) 954 680 6958.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.