You are Here : Home / USA News

ഫോമാ വണ്‍ഡേ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ ചെയ്യാം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 10, 2014 09:52 hrs UTC



ന്യൂജേഴ്‌സി: ഫോമാ കണ്‍വന്‍ഷനില്‍ വെള്ളിയാഴ്‌ചയോ, ശനിയാഴ്‌ചയോ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വണ്‍ഡേ രജിസ്‌ട്രേഷന്‍ ഫോമയുടെ വെബ്‌സൈറ്റിലൂടെ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ജനറല്‍ കണ്‍വീനര്‍ കോര ഏബ്രഹാമും, കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു.

www.fomaa.com ല്‍ പോയി `കണ്‍വന്‍ഷന്‍ 2014'-ല്‍ ക്ലിക്ക്‌ ചെയ്‌താല്‍ വണ്‍ഡേ രജിസ്‌ട്രേഷനോ, 3 ഡേ രജിസ്‌ട്രേഷനോ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 19-ന്‌ രജിസ്‌ട്രേഷന്‍ അവസാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.