You are Here : Home / USA News

ദ്വിദിമോസ്‌ പ്രഥമന്‍ ബാവായുടെ നിര്യാണത്തില്‍ അനുശോചിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 29, 2014 07:53 hrs UTC


ഡാളസ്‌: എളിമയുടേയും ത്യാഗത്തിന്റേയും പ്രതീകമായിരുന്നു കാലം ചെയ്‌ത ദ്വദിമോസ്‌ പ്രഥമന്‍ ബാവാ തിരുമേനിയെന്ന്‌ സൗത്ത്‌ വെസ്റ്റ്‌ ഡയോസിസ്‌ ഓഫ്‌ അമേരിക്ക ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം തോമസ്‌ രാജന്‍ അനുശോചന സന്ദേശത്തില്‍ അനുസ്‌മരിച്ചു.

ഭാഗ്യസ്‌മരണീയനായിരുന്ന തോമസ്‌ മാര്‍ ദിവന്ന്യാസിയോസ്‌ തിരുമേനിയുടെ ശിഷ്യത്വത്തില്‍ താബോറിന്റെ തലോശ്രേഷ്‌ഠനായി സഭയുടെ നേതൃസ്ഥാനം അലങ്കരിച്ച വന്ദ്യ വലിയ ബാവാ തിരുമേനി പ്രാര്‍ഥനാ ജീവിതത്തില്‍ സഭയെ നയിച്ച മുനിശ്രേഷ്‌ഠനായിരുന്നുവെന്ന്‌ അനുസ്‌മരിച്ചു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.