You are Here : Home / USA News

സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, April 02, 2014 11:11 hrs UTC

കണക്റ്റിക്കട്ട്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് സെറിമണി മാര്‍ച്ച് 16 ഞായറാഴ്ച്ച നടന്നു. വികാരി റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ് രജിസ്ട്രേഷന്‍ ഫോം വികാരിക്ക് നല്‍കിക്കൊണ്ട് കിക്കോഫ് കര്‍മ്മം നിര്‍‌വഹിച്ചു. സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം പോള്‍ കറുകപ്പള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വറുഗീസ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ എബി കുരിയാക്കോസ്, കെ.ജി ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.