ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ 2014, 2016 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ സെന്റ് ജോസ് മാര്‍ത്തോമ്മ ചര്‍ച്ച്, ക്യൂന്‍സ് വില്ലേജില്‍ വച്ച് കൂടിയ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ് റവ. ജോജി കെ. മാത്യു, വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്ര`റി സന്തോഷ് ഫിലിപ്പ്, ട്രഷറര്‍ ലിബു കോശി, റീജിനല്‍ റെപ്പ് ബിജു വര്‍ഗീസ്, ജിബി മാത്യു. ആഡിറ്റേഴ്സ് ചാരുവിള മാത്യു, ദീപക് ഡേവിഡ് എിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് റവ. ജോജി കെ. മാത്യു ഏവരേയും സ്വാഗതം ചെയ്യുകയും റവ. മാത്യു ജോര്‍ജ് ആശംസ അര്‍പ്പിക്കുകയും റീജിനല്‍ മുന്‍ സെക്രട്ടറി ഷിബു ജോസഫ് ഏവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു.
Comments