ഷിക്കാഗോ: എറണാകുളം വടക്കേടത്ത് കുടുംബാംഗവും ഇപ്പോള്‍ ഷിക്കാഗോയിലെ വുഡ്റിഡ്ജില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജ് വര്‍ഗീസ് (പ്രസാദ്- 66) നിര്യാതനായി.
ഭാര്യ: മേരി. മക്കള്‍: ഇന്ദിര, സൂസന്.
പരേതന് മുന്‍ കേരളാ അസോസിയേഷന് പ്രസിഡന്റും, ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗവും, മുന്‍ സെക്രട്ടറിയും, അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു.
ഫെബ്രുവരി 11-ന് ചൊവ്വാഴ്ച 4 മണി മുതല്‍ 9 മണി വരെ ഡെയറിനിലുള്ള മോഡല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. (7710, South Cass Ave, Darien, IL 60561, Ph: 630 852 3595)
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി പാത്തിക്കല്‍ (630 723 1112), സന്തോഷ് അഗസ്റ്റിന് (630 441 0643).
Comments