You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജനുവരി 18-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 27, 2013 11:31 hrs UTC

ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (222-66 ക്യൂന്‍സ്‌ വില്ലേജ്‌, ന്യൂയോര്‍ക്ക്‌) 2014-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ 2014 ജനുവരി 18-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിക്ക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച്‌ നടത്തുന്നതാണ്‌. എല്ലാ നമനിര്‍ദേശപത്രികകളും 2014 ജനുവരി ആറിനകം ഇലക്ഷന്‍ കമ്മീഷണര്‍ കുന്നപ്പള്ളില്‍ രാജഗോപാലിന്‌ 90 43 217 St, Queens Village, NY 11428 എന്ന വിലാസത്തിലോ krg171821@gmail.com എന്ന ഇമെയിലിലോ അയച്ചുകൊടുക്കണമെന്ന്‌ അറിയിക്കുന്നു. പ്രസിഡന്റ്‌ സാമുവേല്‍ മത്തായി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.