ന്യു യോര്‍ക്ക്: ഹാര്‍ട്ട്സ് ഡേലില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി തെങ്ങുംപറമ്പില് സെബാസ്റ്റ്യന്‍ ജോസഫിന്റെ ഭാര്യ സിസിലിയാമ്മ ജോസഫ് തെങ്ങുംപറമ്പില് (69) നിര്യാതയായി. പരേതനായ കുഴിപ്പള്ളില്‍ മക്കനാല്‍ എം .ടി .തോമസ് (പാപ്പച്ചന് ) ന്റെയും ,മാതാവ്:ഏലിക്കുട്ടി തോമസിന്റ്റയും മകളാണ്.
ഏക മകന് അജു സെബാസ്റ്റ്യന്‍ . മരുമകള്‍: ജൂലിയ സെബാസ്റ്റ്യന്‍. കൊച്ചുമക്കള്‍: ആന്റണി, അമിലിയ.-എല്ലാവരും ന്യൂയോര്‍ക്കില്‍
സഹോദരങ്ങള്‍ :
മേരിക്കുട്ടി തോമസ്, ആലഞ്ചേരി -ന്യൂ യോര്‍ക്ക് (റിട്ടയേര്‍ഡ് നേഴ്സ് )
മോനിക്കാമ്മ ജോസഫ് ,വെള്ളക്കട -ചെറുവള്ളി (റിട്ടയേര്‍ഡ് നേഴ്സ്)
സെബാസ്റ്റ്യന്‍ തോമസ്, കുളത്തൂര്‍- (റിട്ടയേര്‍ഡ് പ്രൊഫസ്സര്‍ SES കോളേജ് ശ്രീകണ്ഠപുരം ,കണ്ണൂര്‍)
പരേതനായ സേവ്യേര്‍ മക്കനാല്‍
ജോസ് മക്കനാല്‍ -റിയല്‍റ്റര്‍ ബിസിനസ്- അറ്റ്ലാന്റാ -USA
എലിസബത്ത് തോമസ് -കുളത്തൂര്‍
ടോം മക്കനാല്‍ -സൂപ്പര്‍വൈസര്‍ -അറ്റ്ലാന്റാ ട്രാന്‍സിറ്റ് അതോറിറ്റി -USA
സംസ്ക്കാരം പിന്നീട്
Comments