You are Here : Home / USA News

സാമുവല്‍ ഇടത്തില്‍, 83, ഫിലഡല്ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Friday, April 10, 2020 02:52 hrs UTC

 
 
ഫിലഡല്ഫിയ: പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവല്‍, 83, ഫിലഡല്ഫിയയില്‍ നിര്യാതനായി. സെന്റ് ജൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.1993-ല്‍ അമേരിക്കയിലെത്തി.
 
ഭാര്യ: മേരി സാമുവല്‍. മക്കള്‍: ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.  മലങ്കര കത്തോലിക്ക സഭാ വൈദികന്‍ പരേതനായ ഫാ. വര്‍ഗീസ് ഇടത്തില്‍ സഹോദരനാണ്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.