You are Here : Home / USA News

ക്‌നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതു നേതൃത്വം

Text Size  

Story Dated: Wednesday, November 27, 2019 02:47 hrs UTC

കാലിഫോര്‍ണിയ: ക്‌നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (KCYNC) 2019- 21 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഒക്‌ടോബര്‍ 6 ന് നടന്ന പൊതുയോഗത്തില്‍ ജോബിന്‍ കുന്നശ്ശേരില്‍ (പ്രസിഡന്റ്), ജോഷ്വ വലിയപറമ്പില്‍ (വൈസ് പ്രസിഡന്റ്), ജാനറ്റ് തടത്തില്‍  (സെക്രട്ടറി),  ജോസി സ്രാമ്പിച്ചിറ (ജോ. സെക്രട്ടറി), ജോമിന്‍ പൊടികുന്നേല്‍ (ട്രഷറര്‍) റോബിന്‍ ഇലഞ്ഞിക്കല്‍ ( ഡയറക്ടര്‍) എന്നിവരെ തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.