You are Here : Home / USA News

ലാനയുടെ ഈ വര്‍ഷത്തെ കവിതാ പുരസ്കാരം ബിന്ദു ടിജിയുടെ രാസമാറ്റത്തിന്

Text Size  

Story Dated: Tuesday, November 05, 2019 03:49 hrs UTC

 

 
നോര്‍ത്ത് അമേരിക്ക  കാനഡ യിലെ ഔദ്യോഗിക സാഹിത്യ സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന )യുടെ 2019 കവിതാ പുരസ്കാരം ബിന്ദു ടിജി യുടെ "രാസമാറ്റം' എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു.
 
ലാനയുടെ ഈ വര്‍ഷത്തെ വിശിഷ്ടാഥിതി  റിട്ട . ഡിജിപി ജേക്കബ് പുന്നൂസ്  ആണ് അവാര്‍ഡ് നല്‍കിയത് .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.