You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, August 23, 2019 04:25 hrs UTC

ബിന്ദു ടിജി 

 

വൈവിധ്യങ്ങളുടെ നിറക്കാഴ്ചകളുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  
പുത്തൻ അമേരിക്കൻ വിശേഷങ്ങൾ കോ ർത്തിണക്കി ഇന്ത്യ യിൽ   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും 
അമേരിക്കയിലെ മറ്റെല്ലാ  പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു. .
 
ന്യൂ യോർക്കിലെ ഇന്ത്യാ ദിന പരേഡും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും  ശ്രദ്ധേയമായി .
 
ന്യൂജേഴ്‌സിയിൽ ബർഗൻ കൗണ്ടി യിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം  ആഘോഷിച്ചു .
 
ഫിലാഡൽഫിയ യിലും  ചിക്കാഗോയിലും എക്യൂമെനിക്കൽ  കൗൺസിലുകളുടെ ആഭിമുഖ്യത്തിൽ കായികമത്സരങ്ങൾ  സംഘടിപ്പിച്ചു 
 
സാൻഫ്രാൻസിസ്‌കോ : ബേ മലയാളി ആർട് സ്  ആൻഡ് സ്‌പോർട് സ് ക്ലബ് ന്റെ നേതൃത്വത്തിൽ  പതിനൊന്നാമത് വാർഷിക സോക്കർ ടൂർണമെന്റ് ഫ്രീമോണ്ട് ഇർവിങ്ങ്ടൺ ഗ്രൗണ്ടി ൽ  വെച്ച് നടന്നു . 
 
ചിക്കാഗോ സെന്റ് മേ രീസ്  ക്‌നാനായ ദേവാലയത്തിലെ   പ്രധാന  തിരുന്നാളും കലാസന്ധ്യയും ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി 
പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം 
ഡയറക്ടർ രാജു പള്ളത്ത് 732 429 9529.
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.