You are Here : Home / USA News

ഇന്ത്യന്‍ വിദ്യാര്‍ഥി ഒറിഗോണിലെ ക്രേറ്റര്‍ തടാകത്തില്‍ മുങ്ങിമരിച്ചു

Text Size  

Story Dated: Wednesday, August 21, 2019 03:52 hrs UTC

ഓറിഗണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥി സുമേദ് മന്നാര്‍ (27) ഒറിഗോണിലെ ക്രേറ്റര്‍ തടാകത്തില്‍ മുങ്ങിമരിച്ചു.ഞായറാഴ്ച 25 അടി ഉയരത്തില്‍ ജംപിങ്ങ് റോക്കില്‍ നിന്നും ചാടിയ സുമേദ് പൊങ്ങി വന്നില്ലെന്നു അധിക്രുതര്‍ പറയുന്നു.

നിരവധി പേര്‍ നീന്താനെത്തുന്ന സ്ഥലമാണിതെന്ന്  പാര്‍ക്ക് വക്താവ് മാര്‍ഷ മക്കാബി പറഞ്ഞു.

ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിയായിരുന്നു സുമേദ്.

സുമേദ് മുങ്ങിയപ്പോള്‍ തന്നെ പാര്‍ക്കിലെ ജീവനക്കാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷം ഞായറാഴ്ച രാത്രി തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയും ചെയ്തു. രാവിലെ നീന്തല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ 90 മീറ്റര്‍ താഴെ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് സുമേദിന്റെ മൃതദേഹം കണ്ടെത്തിയത്. 

An Oregon State University student drowned after jumping off a rock into Crater Lake on Sunday afternoon.

Sumedh Mannar, 27, had jumped off a small rock cliff at Cleetwood Cove around 4:40 p.m., and did not resurface.

Mannar was a graduate student at OSU and was from India, according to Marsha McCabe, a spokeswoman for Crater Lake National Park.

McCabe said the cliff Mannar had jumped from was about 25 feet high. The cliff, known as “Jumping Rock,” is a popular recreation spot, she said, and was not a prohibited area for jumping. She said officials have not yet determined exactly why he drowned. In the summers, the surface of the lake warms up to about 60 degrees Fahrenheit, but the average temperature of the lake is around 38 degrees. Swimming is only allowed in the area around Cleetwood Cove and along the shore of Wizard Island.

Immediately after Mannar disappeared, people on scene threw a life ring into the water, and Crater Lake hospitality staff took a small boat out to the area to help search. Park staff came to the area, which was about one mile down the Cleetwood Trail, to help with the search, but choppy waters and poor visibility conditions made the search difficult.

A dive team arrived in the area, but wasn’t able to start the search before dark. After about three hours of searching and no sign of Mannar, officials called off the search for the night and resumed it Monday morning.

Divers on Monday morning dove in the last known spot Mannar had been seen and found him about 90 feet straight down in the water on a rock ledge. Beyond that point, the lake drops off dramatically to a depth of more than 1,200 feet.

Mannar’s body was transported to Klamath Falls.

—Jayati Ramakrishnan; 503-221-4320; jramakrishnan@oregonian.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.