You are Here : Home / USA News

മാർത്തോമാ യൂത്ത് ഫെല്ലോഷിപ്പ് കായികമേളക്ക് ഇന്ന് തുടക്കം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 09, 2019 03:31 hrs UTC

ഹൂസ്റ്റൺ∙ സൗത്ത് വെസ്റ്റ് റീജിയൻ മർത്തോമാ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. 9, 10 തീയതികളിലായി നടക്കുന്ന മത്സരങ്ങൾക്ക് ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.

ഹൂസ്റ്റൺ എം.13 സെന്ററിൽ വിവിധ ഗ്രൂപ്പുകളായി നടക്കുന്ന വോളിബോൾ, ബാസ്കറ്റ് ബോൾ മത്സരങ്ങളിൽ ഡാലസ്, ഒക്കലഹോമ, ഹൂസ്റ്റൺ മാർത്തോമാ ഇടവകകളിൽ നിന്നുള്ള പുരുഷ– വനിത ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് : 713 330 5299

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.