You are Here : Home / USA News

ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായർ അന്തരിച്ചു

Text Size  

Story Dated: Wednesday, July 10, 2019 11:47 hrs UTC

ശ്രീകുമാർ ബാബു ഉണ്ണിത്താൻ

 

ന്യൂയോർക്ക്∙ ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെയും ഗീത നായരുടെയും  മകൾ ജാനകി നായർ (37) ന്യൂജഴ്സിയിൽ അന്തരിച്ചു. ഭർത്താവ് മഹേശ്വർ. മകൾ നിഷിക.സഹോദരൻ ഭാസ്കർ നായർ. പ്രമുഖ ഫിനാൻഷ്യൽ കമ്പനി ആയ ഗോൾഡ്മാൻ സക്‌സിലെ (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായർ.

ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ അമേരിക്കയിൽ ന്യൂജഴ്‌സിയിൽ ആണ് സ്ഥിരതാമസം. ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ ദുഃഖത്തിൽ ഫൊക്കാന നേതൃത്വം ഒന്നടങ്കം  അനുശോചനം അറിയിക്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.