You are Here : Home / USA News

കാരോള്‍ട്ടന്‍ സെന്റ്.മേരീസ് ഇടവക ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി

Text Size  

Story Dated: Tuesday, January 01, 2019 09:32 hrs UTC

ഷാജി രാമപുരം

ഡാളസ്: കരോള്‍ട്ടണ്‍ സെന്റ്.മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം, സണ്ടേസ്‌കൂള്‍ ക്ലാസ് മുറികള്‍ എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്കബാവ ആശിര്‍വദിച്ച അടിസ്ഥാനശില ഇടവക വികാരി റവ.ഫാ.ജോഷ്വാ ജോര്‍ജ് ആണ് സ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാന ശ്രുശ്രുഷയോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ അനേക വിശ്വാസികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രസ്തുത ചടങ്ങ് നടത്തപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More