You are Here : Home / USA News

അറ്റ്‌ലാന്‌റയില്‍ സുവിശേഷയോഗം ഓഗസ്റ്റ് 4ന്; ബിഷപ്പ് സി.വി. മാത്യൂ നേതൃത്വം നല്‍കും

Text Size  

Story Dated: Wednesday, July 24, 2013 12:28 hrs UTC

ജീമോന്‍ റാന്നി

 

 

അററ്‌ലാന്റാ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്‌ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം നടത്തപ്പെടുന്നു. ആഗസ്റ്റ് 4ന് ശനിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ഓക്ക്‌റോഡ് ലൂതറന്‍ ചര്‍ച്ചില്‍(1004, Oak Road SW,Lilburn, GA 30047-1827) വച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗത്തില്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ പ്രീസൈഡിംഗ് ബിഷപ്പ് അഭിവന്ദ്യ സി.വി.മാത്യൂ തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. സഭാ വ്യത്യാസമെന്യേ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് സുവിശേഷയോഗം അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.കെ.ബി. കുരുവിള -281-636-0327 സതീഷ് തോമസ്(വൈസ് പ്രസിഡന്റ്)- 404-348-6182 തോമസ് ജോണ്‍(സെക്രട്ടറി)-757-839-3691 ജിജോ വര്‍ഗീസ്(യൂത്ത് റെപ്രസെന്റെറ്റീവ്)-757-338-7044

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More