You are Here : Home / USA News

പോസ്റ്റല്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 23, 2013 02:52 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും പോസ്റ്റല്‍ ഓഫീസുകളിലും പ്ലാന്റുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആണ്ടുതോറും നടത്തിവരാറുള്ള പോസ്റ്റല്‍ പിക്‌നിക്ക്‌ ഈവര്‍ഷം ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ ഡെസ്‌പ്ലെയിന്‍സിലുള്ള ബിഗ്‌ബെന്റ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. വിവിധ പ്രായപരിധിയിലുള്ള പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ക്കുവേണ്ടി കായിക മത്സരങ്ങളും മറ്റ്‌ വിനോദ പരിപാടികളും ആസൂത്രണം ചെയ്‌തിരിക്കുന്ന പോസ്റ്റല്‍ പിക്‌നിക്കിലേക്ക്‌ എല്ലാ മലയാളി പോസ്റ്റല്‍ ജീവനക്കാരെ കുടുംബസമേതം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു മണപ്പള്ളി (773 750 5099), ബിന്‍സ്‌ വെളിയത്തുമാലില്‍ (847 840 5392) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More