ഡാലസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാലസ് ഡാന്‍സ് സ്കൂളിന്റെ പരിശീലന ക്ലാസുകള്‍ ഗര്ലണ്ടിലുള്ള (3821 Broadway Blvd, Garland, TX 75043) കേരള അസോസിയേഷന്റെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഡാന്‍സ് & സംഗീത പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന രജിസ്ട്രറേഷന്‍ ഓഗസ്റ്റ് ശനിയാഴ്ച 2 മണി മുതല്‍ 4 മണി വരെ കേരള അസോസിയേഷന്റെ ഓഫീസില്‍ നടത്തപ്പെടുമെന്നു സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് അറിയിക്കുന്നു.
ഭരത നാട്യം, ബോളിവുഡ്, ഹിഫോപ്, കര്‍ണാടിക് മ്യൂസിക്, പിയാനോ, തുടങ്ങിയ ക്ലാസ്സുകളിലെക്കയിരിക്കും പ്രവേശനം ആരംഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷൈനി ഫിലിപ്പ് (മാനേജിംഗ് ഡയറക്ടര്‍): 214 223 7529/7530
ഇമെയില്‍: philipshiny@yahoo.com
rhythmofdallas@yahoo.com
Comments