ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകന് പ്രൊഫ. എം.വൈ. യോഹന്നാന് ഇദംപ്രഥമമായി യോങ്കേഴ്സില്‍ പ്രസംഗിക്കുന്നു. ആഗസ്റ്റ് 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്സ് അണ്ടര്‍ഹില്‍ സ്ട്രീലുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ വെച്ച് ദൈവവചനം പ്രഘോഷിക്കുന്നു. യേശുക്രിസ്തുവിനെ അനുഭവിച്ചറിയുവാനും നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും കര്‍ത്താവില്‍ സമര്‍പ്പിക്കുവാനും ജാതി-മത-സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Comments