You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 21, 2014 05:58 hrs UTC

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ജൂലൈ 26-ന്‌ ശനിയാഴ്‌ച രാവിലെ 10മണി മുതല്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാംവുഡ്‌ #2 പാര്‍ക്കില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ അറിയിച്ചു. പിക്‌നിക്കിനോടനുബന്ധിച്ച്‌ വടംവലി മത്സരം, ബാസ്‌കറ്റ്‌ ബോള്‍, വിവിധ കായിക കലാ മത്സരങ്ങള്‍ നടത്തുന്നതാണ്‌. പിക്‌നിക്കിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനും വിളിക്കുക: ഹെറാള്‍ഡ്‌ ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അജി പിള്ള (847 899 1528). ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More