You are Here : Home / USA News

ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ പോര്‍ട്ട് ചെസ്റ്റര്‍ ഇടവകയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, June 03, 2014 10:06 hrs UTC


ന്യുയോര്‍ക്ക് . ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് ഇടവകകളുടെ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 9, 10 (ശനി, ഞായര്‍) തീയതികളില്‍ പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഫാ. സ്കറിയാ നൈനാന്‍ കണ്‍വന്‍ഷന്‍ പ്രാസംഗികന്‍.

ഓഗസ്റ്റ് 9 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 5.30 വരെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായുളള സെഷന് ഫാ. ഗ്രിഗറി വര്‍ഗീസ് നേതൃത്വം നല്‍കും.

ഫാ. ഫിലിപ്പ് സി. എബ്രഹാം പ്രസിഡന്റായുളള വിപുലമായ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. താഴെ പറയുന്നവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.

വൈസ് പ്രസിഡന്റ് ഫാ. ജോര്‍ജ് ചെറിയാന്‍, ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. പൌലോസ് പീറ്റര്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി ജെസി മാത്യു, ക്വയര്‍ ലീഡേഴ്സ് ലിസി ഫിലിപ്പ്, മനോജ് അലക്സ്, ജോയിന്റ് സെക്രട്ടറി ബാബു ജോര്‍ജ്, ട്രഷറാര്‍ ചെറിയാന്‍ ഗീവര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ബാബു ജോര്‍ജ് വേങ്ങല്‍, പബ്ലിസിറ്റി എം. വി. കുര്യന്‍, ഓഡിറ്റര്‍ രാജേഷ് ജോണ്‍, യൂത്ത് ഓര്‍ഗനൈസര്‍മാര്‍ ഷൈലാ പി. ജോര്‍ജ്, റിനു മാത്യൂസ്, റ്റൈമി തോമസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.