ഹൂസ്റ്റണ്‍ : യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സുവിശേഷ യോഗങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ 24, 25, 26 തീയതികളില്‍(വ്യാഴം, വെള്ളി, ശനി) ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.(10502, Altonbury, Houston, 77036) അനുഗ്രഹീത കണ്വെന്ഷന് പ്രസംഗകനും മിഷന്‍സ് ഇന്‍ഡ്യാ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ്ജ് ചെറിയാന് (നവജീവോദയം, തിരുവല്ല) മുഖ്യപ്രസംഗകനായിരിയ്ക്കും.
എല്ലാ ദിവസവും വൈകുന്നേരം 7 മണിയ്ക്ക് ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിയ്ക്കും.
ഈ ആത്മീയ വിരുന്നേലേക്ക് സഭാവ്യത്യാസമെന്യെ ഏവരും കടന്നുവന്ന് അനുഗ്രഹകരമാക്കിതീര്ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കെ.ബി. കുരുവിള- 281 636 0327
മത്തായി കെ. മത്തായി - 281 277 1482
പി.ഐ. വര്‍ഗീസ്- 713 436 2880
എ.എം. ഏബ്രഹാം- 281-208-3473
ജോണ്‍ കുരുവിള- 281 416-1706
Comments