You are Here : Home / USA News

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര ടി.വി.യില്‍ തത്സമയം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, March 26, 2014 08:36 hrs UTC

ന്യൂയോര്‍ക്ക്‌: പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ടി.വി. ചാനല്‍ മലങ്കര ടി.വി.യില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്‌.

മലങ്കര ടി.വി. ചാനല്‍ മലയാളം ഐ.പി.ടി.വി.യില്‍ ലഭ്യമാണ്‌. www.malankara.tv എന്ന വെബ്‌സൈറ്റിലും ഗൂഗിള്‍ പ്ലേയില്‍ നിന്നും malankara media എന്ന മൊബൈല്‍ ആപ്‌ (ആന്‍ഡ്രോയ്‌ഡ്‌) വഴിയും ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനില്‍ മഞ്ഞിനിക്കര 914 434 4158, ഏലിയാസ്‌ ടി. വര്‍ക്കി 914 214 8074

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.