You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ കൊണ്ടൂര്‍ കുടുംബയോഗം 2014

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, March 11, 2014 08:51 hrs UTC

ഫ്‌ലോറിഡ: കോട്ടയത്തെ കൊണ്ടൂര്‍ എന്നസ്ഥലത്ത്‌നിന്നും വ്യാപാരത്തിനായി നിലക്കലിലേക്ക് കുടിയേറി, അവിടെനിന്നും എഡി 1320 കേരളത്തിന്റെ പലഭാഗങ്ങളിലെക്കായി പലായനം ചെയ്തകൊണ്ടൂര്‍ കുടുംബത്തിന്റെ വടക്കേ അമേരിക്കയിലെകുടുംബയോഗത്തിന്റെ നടത്തിപ്പിനായുള്ള ആലോചനായോഗം കോണ്ഫറന്‍സ്‌കാള്‍ ആയി മാര്‍ച്ച് 16 ആം തീയതി നടത്തുവാന്‍ തീരുമാനിച്ചു. ഇതുവരെ വടക്കേ അമേരിക്കയില്‍ ഏകദേശം 24 കുടുംബാങ്ങങ്ങളുമായി സംഘാടകര്‍ക്ക് ബന്ധപ്പെടുവാന്‍ സാധിച്ചു. ബന്ധപ്പെടുവാന്‍ സാധിക്കാത്തവര്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന്‌ സംഘാടകര്‍ക്ക് വേണ്ടികൊണ്ടൂര്‍ വര്‍ഗ്ഗീസ്‌ചെറിയാന്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍വിവരങ്ങള്‍ക്ക്:
കൊണ്ടൂര്‍ വര്‍ഗ്ഗീസ്‌ചെറിയാന്‍, ഡിട്രോയ്റ്റ് 5862473193, തോമസ്എബ്രഹാം (ബാബു) ഫ്‌ലോറിഡ 9545363142, തോമസ്എബ്രഹാം (മോനിച്ചന്‍) ഹ്യൂസ്റ്റന്‍ 7134295555, മനീഷ്‌കൊണ്ടൂര്‍ കാലിഫോര്‍ണിയ, 3109457936, വിനോദ്‌കൊണ്ടൂര്‍ഡേവിഡ് ഡിട്രോയ്റ്റ്, 3132084952

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More