You are Here : Home / USA News

HVMA വാര്‍ഷിക പൊതുയോഗവും 2014 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

Text Size  

Story Dated: Friday, January 24, 2014 11:19 hrs UTC

 

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയില്‍ മൂന്നര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ (HVMA)വാര്‍ഷിക പൊതുയോഗവും 2014ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി 25 ശനിയാഴ്ച വാലി കോട്ടേജ്  ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ച്  രാവിലെ പത്തു മണി മുതല്‍ നടക്കുന്നതാണെന്ന് സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ അറിയിച്ചു.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ അംഗങ്ങളെല്ലാം കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് ബോസ് കുരുവിള അറിയിക്കുന്നു.         

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.