You are Here : Home / USA News

ഡബ്ലിന്‍ സെന്റ് ഗ്രിഗോറിസ് പള്ളിയില്‍ പൊതുയോഗം

Text Size  

Story Dated: Sunday, January 19, 2014 05:21 hrs UTC

ഡബ്ലിന്‍ : ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ബജറ്റ് പൊതുയോഗം ജനവരി 19ന് നടക്കും. കുര്‍ബാനയ്ക്കുശേഷം നടക്കുന്ന പൊതുയോഗത്തില്‍ വികാരി ഫു. ജോബി മോന്‍ സ്‌കറിയ അധ്യക്ഷത വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.