You are Here : Home / USA News

ഔസേഫ്‌ ജോസഫ്‌ തെക്കേകുരുവിനാല്‍ (87) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 12, 2014 09:32 hrs UTC

ഫീനിക്‌സ്‌: ഭരണങ്ങാനം അമ്പാറനിരപ്പേല്‍ തെക്കേകുരുവിനാല്‍ ഔസേഫ്‌ ജോസഫ്‌ (87) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ ജോസഫ്‌.

മക്കള്‍: ജോസ്‌ ജോസഫ്‌ (ജില്ലാ ജഡ്‌ജി, കോഴിക്കോട്‌), തോമസ്‌ ജോസഫ്‌, സിസ്റ്റര്‍ സൂസന്ന (പ്രഭുദാസി സിസ്റ്റേഴ്‌സ്‌, ജയ്‌പൂര്‍), എല്‍സി ജോയി വള്ളോപുരയ്‌ക്കല്‍, മീസ വില്‍സണ്‍ മണിമല, റോയി ജെയ്‌സണ്‍ താഴത്തേല്‍ (ഫിലാഡല്‍ഫിയ, യു.എസ്‌.എ), ബെറ്റി വെട്ടിക്കാട്ടില്‍ (ഫീനിക്‌സ്‌, യു.എസ്‌.എ).

സംസ്‌കാര കര്‍മ്മങ്ങള്‍ അമ്പാറനിരപ്പേല്‍ സെന്റ്‌ ജോണ്‍സ്‌ ദേവാലയത്തില്‍ നടക്കുന്നതാണ്‌. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.