You are Here : Home / USA News

യൂറോപ്പിലെ രാജാക്കന്മാരില്‍ കഠിനാധ്വാനി ചാള്‍സ് രാജകുമാരന്‍

Text Size  

Story Dated: Tuesday, January 07, 2014 03:52 hrs UTC

വിയന്ന: മെഗാ ശമ്പളം കൈപ്പറ്റുന്ന യൂറോപ്യന്‍ രാജാക്കന്മാരില്‍ ഏറ്റവും കഠിനാധ്വാനി ബ്രിട്ടിഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ (65) തന്നെ. സ്വന്തം മാതാവിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ചാള്‍സ് രാജകുമാരന്‍ ഒന്നാംസ്ഥാനത്തെത്തിയത്, അദ്ദേഹം 2013 ല്‍ 189 ദിവസം ജോലിചെയ്തു. ബ്രിട്ടന്റെ എലിസബത്ത് (87) രാജ്ഞി 181 ദിവസവും. മൂന്നാംസ്ഥാനം സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫ് (67) 168 ദിവസങ്ങള്‍ ജോലിചെയ്തു.

സ്വിഡനന്റെ സില്‍വിയ രാജ്ഞി 134 ദിവസങ്ങളോടെ നാലാമതും, രാജകുമാരി വിക്ടോറിയ 89 ദിവസം ജോലിചെയ്ത് അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു. ഡെന്മാര്‍ക്കിലെ ഫെഡറിക് രാജാവ് 90 ദിവസംമാത്രം ജോലിചെയ്തു. രാജാക്കന്‍മാര്‍ക്കിടയില്‍ മടിയന്‍ രാജാവായിത്തീര്‍ന്നു. സ്വീഡന്‍ രാജകുമാരി മഡെലിന്‍ 22 ദിവസം മാത്രം ജോലി ചെയ്തു പട്ടികയില്‍ അവസാനം നില്‍ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.